Image

വനിതാ കമ്മീഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ

Published on 26 May, 2019
വനിതാ കമ്മീഷനിൽ നിന്ന്  നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ

എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശത്തിന്മേൽ നൽകിയ പരാതിയിൽ വനിതാ കമ്മീഷനിൽ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തെക്കുറിച്ച് പ്രതിരകരിക്കാതെ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസെഫൈൻ.ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ കൊച്ചിയിൽ പറഞ്ഞു. വനിത കമ്മീഷൻ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക