Image

വിന്‍സന്‍ പാലത്തിങ്കലിന്റെ മാതാവ്കുഞ്ഞമ്മ സേവ്യര്‍ (83) നിര്യാതയായി

Published on 25 May, 2019
വിന്‍സന്‍ പാലത്തിങ്കലിന്റെ മാതാവ്കുഞ്ഞമ്മ സേവ്യര്‍ (83)  നിര്യാതയായി
വാഷിംഗ്ടണ്‍, ഡി.സി: ഫോമാ മുന്‍ വൈസ് പ്രസിഡന്റും ഫെയര്‍ഫാക്‌സ് (വിര്‍ജിനിയ) സ്‌കൂള്‍ ബോര്‍ഡ് സ്ഥാനാര്‍ഥിയുമായ വിന്‍സന്‍ പാലത്തിങ്കലിന്റെ മാതാവ്കുഞ്ഞമ്മ സേവ്യര്‍ (83) കൊച്ചിയില്‍ നിര്യാതയായി. പരേതനായ സേവ്യര്‍ പാലത്തിങ്കലിന്റെ പത്‌നിയാണ്.
ജോയി, മെഴ്‌സി, ഡെയ്‌സി, ജോസി, വിന്‍സന്‍, കൊച്ചുറാണി എന്നിവരാണു മക്കള്‍. ടെസി, പരേതനായ തോമസ്, ജോസ്, നിര്‍മല, ആഷ, ജോസ് എന്നിവരാണു മരുമക്കള്‍. 14 കൊച്ചു മക്കളും അവരുടെ 10 മക്കളുമുണ്ട്.
മെയ് 28-നു ചമ്പക്കര സെന്റ് ജെയിംസ് കാത്തലിക്ക് ചര്‍ച്ചില്‍ സംസ്‌കാരം നടത്തും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക