Image

വെണ്ണികുളം കൈതാരത്ത് ചാക്കോ ഉണ്ണി ( കുഞ്ഞുമോന്‍ ) നിര്യതാനായി.

ബിജു ജേക്കബ് Published on 24 May, 2019
 വെണ്ണികുളം    കൈതാരത്ത്  ചാക്കോ ഉണ്ണി  ( കുഞ്ഞുമോന്‍ )  നിര്യതാനായി.
വെണ്ണികുളം  കൈതാരത്ത്  ചക്കുംമൂട്ടില്‍  പരേതനായ  ഉണ്ണികുഞ്ഞീന്റ   മകന്‍ 
ചാക്കോ ഉണ്ണി  (കുഞ്ഞുമോന്‍  59  വയസ്സ് )  കണ്ണൂര്‍ ജില്ലയിലെ  ഉളിക്കലില്‍  നിര്യാതരായി.
ശവസംസ്‌കാരം ശനിയാഴ്ച   രാവിലെ  11.ന്  ..... ഉളിക്കല്‍,  ഇരുത്തിക്കടവ്   സെന്റ്   ജോര്‍ജ്  പള്ളിയില്‍  നടത്തും

 ഭാര്യ :  അനിത 

 മക്കള്‍ :  അനൂപ് ,  പ്രിയ ,  സ്‌നേഹ 

സഹോദരങ്ങള്‍ :   ബിനോയ്, സൂസി,   പരേതനായ  രാജു .

 വെണ്ണികുളം    കൈതാരത്ത്  ചാക്കോ ഉണ്ണി  ( കുഞ്ഞുമോന്‍ )  നിര്യതാനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക