Image

ജനാധിപത്യം (ജെയ്ന്‍ ജോസഫ്)

ജെയ്ന്‍ ജോസഫ് Published on 23 May, 2019
ജനാധിപത്യം (ജെയ്ന്‍ ജോസഫ്)
ആരവങ്ങള്‍ നിലച്ചു
നിരത്തൊഴിഞ്ഞു
കടത്തിണ്ണയില്‍ കാവിപുതച്ച്
വിശക്കുന്നവന്റെ രാഷ്ട്രീയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക