Image

ആന്ധ്രയില്‍ വൈ എസ്.ആര്‍. കോണ്‍ഗ്രസ് ഭരണത്തിലേക്ക്

Published on 23 May, 2019
ആന്ധ്രയില്‍ വൈ എസ്.ആര്‍. കോണ്‍ഗ്രസ് ഭരണത്തിലേക്ക്
ആന്ധ്ര നിയമ സഭാ തെരെഞ്ഞെടുപ്പില്‍ ജഗന്‍ റെഡി നയിക്കുന്ന വൈ എസ്.ആര്‍. കോണ്‍ഗ്രസ് ഭരണത്തിലേക്ക്. അവര്‍ക്ക് 148-ഉം ഇപ്പോഴത്തെ ഭരണകക്ഷി തെലുഗു ദേശം പാര്‍ട്ടിക്ക് 26 ഉം സീറ്റ് ലഭിച്ചു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒന്നുമില്ല.

ഒറീസയില്‍ ഭരണകക്ഷിയായ ബിജു ജനതാ ദള്‍ ഭരണം നിലനിര്‍ത്തി. 110 സീറ്റ്. കഴിഞ്ഞ തവണത്തേക്കാള്‍ 7 കുറവ്. ബിജെ.പി 12 സീറ്റ് കൂടുതല്‍ നേടി 22 22 സീറ്റ്. 4 സീറ്റ് നഷ്ടപ്പെടുത്തി കോണ്‍ഗ്രസിനു 12 സീറ്റ്.

അരുണാചലില്‍ ഭരണകക്ഷിയായ് ബി.ജെ.പിക്ക് 23 സീറ്റ്. കോണ്‍ഗ്രസിനു രണ്ട്. മറ്റുള്ളവര്‍ക്ക് 7 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക