Image

റിസാറ്റ്‌ 2ബിവിജയകരമായി വിക്ഷേപിച്ചു

Published on 22 May, 2019
റിസാറ്റ്‌ 2ബിവിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്‌2ബി ഐഎസ്‌ ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്‌എല്‍വിസി46 ആണ്‌ റിസാറ്റ്‌2ബിയെ ഭ്രമണപഥത്തിലെത്തിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക