Image

കോളജിലെ സ്റ്റുഡന്റ് ലോണ്‍ സ്വയം ഏറ്റെടുത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ കോടീശ്വരന്‍

Published on 20 May, 2019
കോളജിലെ സ്റ്റുഡന്റ് ലോണ്‍ സ്വയം ഏറ്റെടുത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ കോടീശ്വരന്‍
അറ്റ്‌ലാന്റ: ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും എത്തിയ ബില്യനര്‍ റോബര്‍ട്ട് എഫ് സ്മിത്തിന്റെ പ്രഖ്യാപനം മോര്‍ ഹൗസ് കോളജിലെ 400-ല്‍ പരം ഗ്രാഡുവേറ്റുകള്‍ക്ക് ഞെട്ടലായി. അവരുടെയെല്ലാം സ്റ്റുഡന്റ് ലോണ്‍ താന്‍ കൊടുത്തു തീര്‍ക്കുമെന്നായിരുന്നു ആഫ്രിക്കന്‍ അമേരിക്കനായ സ്മിത്തിന്റെ പ്രഖ്യാപനം.

ആഫ്രിക്കന്‍ അമേരിക്കക്കാരാണു കോളജിലെ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍. പ്രഖ്യാപനം കേട്ട് പലരും കരഞ്ഞു. ലോണ്‍ തീര്‍ക്കാന്‍ ഏകദേശം നാലു മില്യന്‍ വേണ്ടി വരും.

ഏകദേശം 4.4 ബില്യന്‍ ഡോളര്‍ ആസ്തിയാണ് റോബര്‍ട്ടിനുള്ളത്. കോര്‍ണല്‍, കൊളംബിയ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട്, രണ്ടായിരത്തില്‍ വിസ്റ്റാ ഇക്വിറ്റി പാര്‍ട്ണേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു. 2015-ഓടെ ഏറ്റവും ധനികനായ ആഫ്രിക്കന്‍- അമേരിക്കനായി അദ്ദേഹം മാറിയതായി ഫോര്‍ബ്സ് മാസിക പറയുന്നു.

നേരത്തെ ഒന്നര മില്യന്‍ ഡോളറിന്റെ സഹായം മോര്‍ഹൗസ് കോളേജിന് റോബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നു. റോബര്‍ട്ടിന്റെ പ്രവൃത്തിയെ സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമെന്നാണ് സ്‌കൂള്‍ അധികൃതര്‍ വിശേഷിപ്പിച്ചത്.

മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍, സിനിമാ സംവിധായകന്‍ സ്പൈക്ക് ലീ, നടന്‍ സാമുവേല്‍ എല്‍ ജാക്ക്സണ്‍ തുടങ്ങിയവര്‍ മോര്‍ഹൗസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളാണ്.
Join WhatsApp News
Anthappan 2019-05-20 11:05:23
Many Trump voter's children, KKK member's children, Many Christian children who voted for Trump got benefited out of the compassionate action of this soul    The conservatives and Hippocrates Christians Republicans who claim that they follow Christ and voted Trump also got benefited out of this guy.    Wake up America from your hypocrisy! 
ബോബികുട്ടൻ 2019-05-20 12:29:58
എന്റെ ശിഷ്യന്മാരായ റിപ്പബ്ലിക്കൻസിന് വേണ്ടി 

മത്തായി 25 

1 ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്റെ കോണകവും അഴിച്ചെടുത്തു 
2 ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നിക്ക് വിഷം തന്നു 
6 ഞാൻ തടവിലായിരുന്നു നിങ്ങൾ അത് ലൈഫ് ടൈം ആക്കി തന്നു 
7 എനിക്ക് ദാഹിച്ചു നിങ്ങൾ എന്റെ വായിൽ തുണി തിരുകി കേറ്റി 
8 എനിക്ക് വിശന്നു നിങ്ങൾ എന്റെ വായിൽ മണലിട്ടു നിറച്ചു 
9 ഞാൻ അഭയാർത്ഥി ആയിരുന്നു നിങ്ങൾ എന്റെ കുടുംബത്തെ 
വേർപിരിച്ചു കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി 

മേൽപ്പറഞ്ഞ ഒൻപത് വാക്യങ്ങൾ എല്ലാ ട്രമ്പ് വോട്ടേർഴ്‌ മനഃപാഠം ആക്കി അദ്ദേഹത്തിന് വോട്ട് ചെയ്തു 
നമ്മുളുടെ ക്രിസ്തുവിന്റെ നാമത്തെ ഉയർത്തേണ്ടതാണ് 
Anthappan 2019-05-20 12:45:00
Bobykuttan for got to add the tenth verses 

You owed money and when I asked for it, you filed for bankruptcy 
benoy 2019-05-20 19:53:50
The article says, majority of the students in this college are African Americans. Then how is it possible that the Trump supporters' children, who are mostly whites, benefited from this man's generosity? FYI, Morehouse College is a historically black college in Atlanta Mr. Anthappan. Verify facts before you post.
Anthappan 2019-05-20 20:58:50
Take it's symbolic meaning not the literal meaning.   My point is that there are many people voted for Trump befitting out of the most hated Obama care.  You better go and find out the truth before you vote for Trump next time benoy 

"CORBIN, Kentucky — There have been no marches against the Republican bill to repeal and replace Obamacare here. No raucous town halls. There was only one protest rally anywhere in the region. Photographs captured a solitary woman holding a sign.

In an area that stands to lose a lot of health coverage under the GOP’s American Health Care Act, the silence does not equal endorsement. It is a sign, instead, of disappointment setting in among a group of conservative voters who only months ago were bubbling with hope for Donald Trump’s health care plan.

The uninsured rate here in this rural swath of southeastern Kentucky has plummeted faster under the Affordable Care Act than any other area in the country. I visited the area last winter and talked to Obamacare enrollees who voted for Trump. They expected the president to repeal the law and replace it with something much better. “That man has a head for business,” one enrollee told me. “He will absolutely do his best to change things.”

I went back this spring just after the House passed the AHCA, the bill to repeal and replace Obamacare that would cause 23 million fewer Americans to have health coverage, according to Congressional Budget Office estimates. The optimism was gone. Resignation had replaced it.

You know, thinking about it, I’m not even sure what I expected. I just thought it would miraculously work out wonderful for everybody,” Bobbi Smith, a 62-year-old Obamacare enrollee who voted for Trump, says. “So I guess maybe I didn’t put enough thought into what I would expect from a health care act.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക