Image

വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യായ ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം; പി. ​ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യാണ് കെ. ​മു​ര​ളീ​ധ​ര​ന്‍

Published on 19 May, 2019
വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യായ ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം; പി. ​ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യാണ് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ന്‍ രം​ഗത്ത്. ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം ഗൗ​ര​വ​മേ​റി​യ​തെ​ന്നും ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

സി​പി​എം നേ​താ​ക്ക​ളു​ടെ പ​ര്‍​ദ്ദ പ​രാ​മ​ര്‍​ശം അ​പ​ല​പ​നീ​യമെന്നും മുരധീരന്‍ പറഞ്ഞു. പ​ര്‍​ദ ധ​രി​ക്ക​രു​തെ​ന്ന് സം​ഘി​ക​ള്‍ പോ​ലും പ​റ​യി​ല്ല. ചു​വ​പ്പി​ല്‍ കാ​വി ക​ല​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ന്‍ പരിഹസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക