Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 16 May, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും  കോര്‍ത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

വൈറ്റ് ഹൗസില്‍  ഇഫ്താര്‍ വിരുന്ന്. റമദാനെ  വരവേറ്റ്  പ്രസിഡണ്ട് ട്രംപ് .

ആവേശം  വിതറിയ  മിസ്  യുഎസ്എ. 

വെസ്റ്റ്  ചെസ്റ്റര്‍  മലയാളി  അസോസിയേഷ ന്റെ  വിഷു  ഈസ്റ്റര്‍ ആഘോഷങ്ങള്‍  വിവിധ  പരിപാടികളോടെ  കൊണ്ടാടി .

മലയാളി  അസോസിയേഷന്‍  ഓഫ്  ഗ്രെയ്റ്റര്‍  ഫിലാഡല്‍ഫിയ  (മാപ്പ് ) ന്റെ  നേതൃത്വത്തില്‍  മദേഴ്‌സ്  ഡേ  ആഘോഷിച്ചു .

പ്രതിപക്ഷ  നേതാവ്  രമേശ്  ചെന്നിത്തലക്ക്  ചിക്കാഗോ  പൗരസമിതി  സ്വീകരണം  നല്‍കി.

അമേരിക്കയില്‍  സന്ദര്‍ശനം   നടത്തിയ  ഡോക്ടര്‍  ശശി  തരൂരുമായി  ഒരു  അഭിമുഖം. 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക