Image

ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

Published on 13 May, 2019
ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു
തൃശൂര്‍ പൂരത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ്‌ വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെയാണ്‌ സംഭവം. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ മാറ്റി. കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ അദ്ദേഹത്തിന്റെ ആരോഗ്യസിഥി മോശമാക്കിയത്‌.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ്‌ ലഭ്യമാകുന്ന വിവരം.

പനി അലട്ടിയിരുന്നെന്ന്‌ പെരുവനം കുട്ടന്‍ മാരാര്‍ നേരത്തെ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ വ്യക്തമാക്കിയിരുന്നു. അതേസമയം തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക