Image

ഐപിഎല്‍ അഞ്ചാം വര്‍ഷീകം മെയ് 14ന് റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ മുഖ്യാതിഥി

പി.പി. ചെറിയാന്‍ Published on 11 May, 2019
ഐപിഎല്‍ അഞ്ചാം വര്‍ഷീകം മെയ് 14ന്   റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ മുഖ്യാതിഥി
ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ അഞ്ചാം വാര്‍ഷീകത്തോടനുബന്ധിച്ചു  2019 മെയ് 14 ചൊവ്വാഴച  രാത്രി ചേരുന്ന പ്രതെയ്ക സമ്മേളനത്തില്‍ മാര്‍ത്തോമാ അടൂര്‍  ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ  മുഖ്യ സന്ദേശം  നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ ഒരേ മനസോടെ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു വേദിയാണ്  ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍. . മെയ് 14 ന് ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്
വിവിധ സഭ മേലധ്യ്ക്ഷന്മാരും,  പ്രശസ്തരും,പ്രഗല്‍ഭരുമായ ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ചൊവ്വാഴച അഭിവന്ദ്യ എപ്പിസ്‌കോപ്പ നല്‍കുന്ന സന്ദേശം  ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ 1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 
 സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍)

ഐപിഎല്‍ അഞ്ചാം വര്‍ഷീകം മെയ് 14ന്   റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക