അമ്മഞ്ചേരി, കോട്ടയം: വടകര വി.കെ.കുരുവിള (74, റിട്ട. ഹെഡ്മാസ്റ്റര്‍ എസ്എച്ച്മൗണ്ട് ഹൈസ്കൂള്‍) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജോസഫീനാമ്മ (റിട്ട. അധ്യാപിക സെന്‍റ് മാര്‍സിലിനോസ് !എച്ച്എസ് ) അയര്‍ക്കുന്നം കളപ്പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: സിറില്‍, ജോണ്‍സണ്‍, റീന (മൂവരും യുഎസ്എ). മരുമക്കള്‍: ഷീജ ചങ്കുങ്കല്‍ (കരികുന്നം), സ്മിത തുരുത്തുവേലില്‍ (നീറിക്കാട്), റോയി മാത്യു പണയംപറന്പില്‍ (കോതനല്ലൂര്‍, എല്ലാവരും യുഎസ്എ).