Image

കുഞ്ഞുമോള്‍ ജോസ് നിര്യാതയായി

പി.പി. ചെറിയാന്‍ Published on 10 May, 2019
കുഞ്ഞുമോള്‍ ജോസ് നിര്യാതയായി
ഡാളസ്: കല്ലൂപാറ പേരാലും മൂട്ടില്‍ കുടുംബാംഗമായ കല്ലുമാലിക്കല്‍ ജോസ് കെ. വര്‍ഗീസിന്റെ  ഭാര്യ കുഞ്ഞുമോള്‍ ജോസ് (60) നിര്യാതയായി. ചെങ്ങന്നൂര്‍ ആലാ പ്ലാവിനാല്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: ജസ്റ്റിന്‍ (ഖത്തര്‍), ജോബിന്‍(ഡാളസ്)
മരുമക്കള്‍: സന്ധ്യ(ഖത്തര്‍)
ജെറിന്‍(ഡാളസ്)

സംസ്‌ക്കാരം മെയ് 11 ശനിയാഴ്ച നെല്ലിമല ഐ.പി.സി. ഫിലഡല്‍ഫിയ സഭാ സെമിത്തേരിയില്‍.

ലൈവ് സ്ട്രീം-www.kumbanadecentralsstudio.com

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ജേക്കബ് അബ്രഹാം(ഡാളസ്): 972 240 1412
പാസ്റ്റര്‍ സാബു പി.എം. ജി.സി.(ഡാളസ്): 2149239370

കുഞ്ഞുമോള്‍ ജോസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക