Image

ജോളി സിറില്‍ കണിയാംപറമ്പില്‍, 61, ഡാളസില്‍ നിര്യാതയായി

Published on 09 May, 2019
ജോളി സിറില്‍  കണിയാംപറമ്പില്‍, 61, ഡാളസില്‍ നിര്യാതയായി
ഡാളസ്: കൂടല്ലൂര്‍ പരേതനായ സിറില്‍ കണിയാംപറമ്പിലിന്റെ ഭാര്യ ജോളി കണിയാംപറമ്പില്‍ ഡാളസില്‍ നിര്യാതയായി.പരേത ഉഴവൂര്‍ പന്തല്ലൂര്‍ കുടുംബാംഗമാണ്.

ഗീതു സിറില്‍ പെരിങ്ങളത്ത് (ഡാലസ്), മിത്തു സിറില്‍ അമ്പാട്ട് (ഡലസ്), ഡോ. ശില്പ സിറില്‍ കുന്നുമ്പുറത്ത് (കേരള) ഐശ്വര്യ സിറില്‍ (ഡാലസ്) എന്നിവരാണു മക്കള്‍. മരുമക്കള്‍: സിറില്‍ പെരിങ്ങളത്ത് (ഡാലസ്), ജിനു ചാക്കോ അമ്പാട്ട് (ഡാലസ്), അരുണ്‍ കുന്നുമ്പുറത്ത് (ദോഹ)
കൊച്ചുമക്കള്‍: നേഥന്‍ സിറില്‍, സെഫാന്‍ ജോസഫ്

പൊതുദര്‍ശനം മെയ് 12 ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തില്‍.

സംസ്‌കാര ശുശ്രൂഷ മെയ് 13 തിങ്കള്‍ രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ദേവാലയത്തില്‍
വി. കുര്‍ബാനയോടുകൂടി ആരംഭിക്കും.

തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌കരിക്കും. 
Jolly Cyril Kaniamparambil (61) passed away in Dallas early on 5/8/19. She hails from Panthaloor family, Uzhavoor. She is the wife of Late Cyril Kaniamparambil, Koodallor and mother of Geethu Cyril Peringalathu (Dallas), Mithu Cyril Ambattu (Dallas), Dr. Shilpa Cyril Kunnumpurath (Kerala) and Aiswarya Cyril (Dallas). 

Son In laws: - Cyril Peringalathu (Dallas), Jinu (Chacko) Ambattu (Dallas) & Arun Kunnumpurathu (Doha) 

Grandkids:- Nathan Cyril Peringalathu; Zephan Joseph Ambattu 

Wake services: 

Sunday (May 12) 6 pm to 9 pm at At Christ the King Knanaya Catholic Church, Dallas. 13565 Webb Chapel Rd, Dallas, TX 75234  

Funeral services & Burial services:

Funeral services will start with a Holy mass at 10am on May 13, Monday at Christ the King Knanaya Catholic Church, Dallas. 13565 Webb Chapel Rd, Dallas, TX 75234  

Followed by Burial services At Sacred Heart Cemetery;

3900 Rowlett Rd, Rowlett, TX 75088  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക