Image

ഗായിക റിമി ടോമി വിവാഹ മോചിതയായി

Published on 08 May, 2019
ഗായിക റിമി ടോമി വിവാഹ മോചിതയായി

കൊച്ചി ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്‌സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

2008 ലാണ് റിമിയും റോയ്‌സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Join WhatsApp News
josecheripuram 2019-05-12 22:31:43
There is nothing wrong in Divorce,Marriage was created for women's safety .there was a time when the woman had to totally depentent on husband,Things change A financially independant person need not to listen to any one.We listened our parents because we had no other choice,to get food&shelter we has to listen to their BS.In marriage who makes more money is the boss.If you don't want to listen to the the boss get the F--k out.In our Malayale's Families lots of problems are related to the wife's making more than the husband.Can I tell you one thing,If a male doctor marries a high school Graduate Girl,It's OK,If a lady doctor marries a high school Graduate Man,Why is it not OK?Guys I did not spell Ok in few cases excuse me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക