Image

5 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു; ഇന്ത്യന്‍ യുവതി ന്യു ജെഴ്‌സിയില്‍ അറസ്റ്റില്‍

Published on 07 May, 2019
5 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു; ഇന്ത്യന്‍ യുവതി ന്യു ജെഴ്‌സിയില്‍ അറസ്റ്റില്‍
ലിറ്റില്‍ ഫെറി, ന്യു ജെഴ്‌സി: അഞ്ചു ദിവസം പ്രയമായ പെണ്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതിനു ഇരുപത്തൊന്‍പതുകാരിയായ അമ്മ ഹിരല്‍ ഭവ്‌സര്‍ അറസ്റ്റില്‍. മെയ് 2-നാണു സംഭവം.

രാത്രി എട്ടരയോടെ മെഡിക്കല്‍ എമര്‍ജന്‍സി എന്നു പറഞ്ഞു ഭവ്‌സര്‍ പോലീസിനെ വിളിച്ചു. ആരോ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞു. പിന്നീട് അതു തന്റെ ഭര്‍ത്താവാണെന്നും കത്തിയുമായി അയാള്‍ മുറിയിലുണ്ടെന്നും പറഞ്ഞു

പോലീസ് എത്തുമ്പോള്‍ വീട്ടുകാര്‍ പലരും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. കയ്യോടെ അവര്‍ ഭര്‍ത്താവ് ജയ്മിനെ കയ്യാമം വച്ചു. എന്നാല്‍ അയളല്ല കുറ്റവാളി എന്ന് വീട്ടുകാര്‍ പറഞ്ഞു.

ഭവ്‌സര്‍ മുറിയിലടച്ചിരിക്കുകയായിരുന്നു. പോലീസ് വന്നതറിഞ്ഞു മുറി തുറന്ന ഭവ്‌സര്‍ ഭര്‍ത്താവല്ല താനാണു കുട്ടിയെ കൊന്നതെന്നു പറഞ്ഞു. പോലീസ്അകത്തു കയറിയപ്പോള്‍ കുട്ടി കഴുത്തറുത്തു മരിച്ചു കിടക്കുന്നതാണു കണ്ടത്. കൈക്കും മുറിവേറ്റിരുന്നു.

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുട്ടി കരഞ്ഞുവെന്നു വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു. അകത്തേക്കു കയറിപ്പോയ ഭവ്‌സര്‍ തിര്‍ച്ച് വന്ന് അടുക്കളയില്‍ നിന്ന് എന്തോ എടുത്തു കൊണ്ട് പോയി എന്നും അവര്‍ അറിയിച്ചു

കൊലപാതകം, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുആയുധം കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഭവ്‌സറിനെ അറസ്റ്റ് ചെയ്തു. കുട്ടിയും ഭര്‍ത്താവുമൊത്തൂള്ള ചിത്രം സംഭവത്തിനു ഏതാനും മണിക്കൂര്‍ മുന്‍പ് ഭവ്‌സര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രസവാനനന്തര്‍ം സ്ത്രീകള്‍ അനുഭവിക്കുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ആണോ ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. ഭവ്‌സറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

LITTLE FERRY — A 29-year-old mother charged with killing her 5-day-old daughter in her apartment by slicing her throat and arm with a knife on Thursday told police she didn’t want her child, according to court records.

Hiralbahen Bhavsar, of Little Ferry, is being held at Bergen New Bridge Medical Center. She is charged with first-degree murder and possession of a weapon for an unlawful purpose, the Bergen County Prosecutor’s Office said in a statement.

On Thursday, Bhavsar initially called 911 around 8:30 p.m. stating she had chest pains, according to an affidavit.

“After a brief moment, she then stated that ‘someone was trying to kill her,’ " according to the affidavit. "She then stated that it was in fact her husband who was trying to kill her, and that he was presently armed with a knife and in the living room of their apartment.”

Police arrived at Bhavsar's Liberty Street apartment shortly the 911 call and handcuffed her husband, Jaymin Bhavsar, according to court records. Family members who were inside the apartment yelled at police “No, no, not him.”

“At this time, Hiralbahen exited a rear bedroom and began stating, ‘No, no not him. I did it. I killed my baby,” according to the affidavit.

Police found the lifeless baby on the bed of the bedroom with wounds to her arm and neck, according to the affidavit.

https://www.northjersey.com/story/news/bergen/little-ferry/2019/05/03/little-ferry-woman-facing-murder-charges-after-baby-found-dead/3661325002/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക