ന്യൂഡല്‍ഹി:നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക
ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച
പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു.
മാത്രവുമല്ല ഉപദേശിക്കാന്‍ പോയ
കൃഷ്‌ണനെപ്പോലും ദുര്യോധനന്‍ ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത്
വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.