Image

ബര്‍ഖയില്‍ വാഹനാപകടം: നാല്‌ ഏഷ്യന്‍ വംശജര്‍ മരിച്ചു

Published on 24 April, 2012
ബര്‍ഖയില്‍ വാഹനാപകടം: നാല്‌ ഏഷ്യന്‍ വംശജര്‍ മരിച്ചു
മസ്‌കത്ത്‌: ബര്‍ഖയില്‍ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ നാല്‌ ഏഷ്യക്കാര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റു. ബര്‍ഖ റൗണ്ട്‌ എബൗട്ടില്‍ നിന്ന്‌ മുസന്നയിലേക്ക്‌ പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട്‌ ട്രക്കിലിടിച്ചാണ്‌ അപകടമുണ്ടായത്‌. മൃതദേഹങ്ങള്‍ ബര്‍ഖ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. പരിക്കേറ്റയാള്‍ ബര്‍ഖ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക