Image

അന്വേഷണം അഭംഗുരം തുടരണം (ജോസഫ് എബ്രഹാം, ഹൂസ്റ്റണ്‍)

Published on 04 May, 2019
അന്വേഷണം അഭംഗുരം തുടരണം (ജോസഫ് എബ്രഹാം, ഹൂസ്റ്റണ്‍)
അറ്റോണി ജനറല്‍ വില്യം ബാര്‍ സെനറ്റ് ജുഡീഷ്യറി കമ്മറ്റി മുമ്പാകെ വന്നിരുന്നു  ഞാന്‍ അമേരിക്കന്‍ ജനതയേല്ല  മറിച്ച്  ട്രംപ്മ്പിനെ ആണ് സേവിക്കുന്നത് എന്ന് പറയാതെ പറഞ്ഞു വെച്ചു. ഡെമോക്രാറ്റ് സെനററര്‍മാരുടെ ചോദ്യശരങ്ങള്‍ ക്ക് മുന്‍പില്‍ ഉത്തരം നല്‍കാന്‍  വിമുഖത  കാട്ടുകയോ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയോ ആണ് അദ്ദേഹം ചെയ്തത്.

2016 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയോ? അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുവാന്‍ ശ്രമിച്ചോ? ഇവയൊക്കെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റോബര്‍ട്ട്   മുള്ളറുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്ന വിഷയങ്ങള്‍.

മുള്ളറുടെ  അന്വേഷണത്തില്‍ സഹകരിച്ചു എന്ന വൈറ്റ് ഹൗസ് വിശദീകരിക്കുന്നു എങ്കില്‍ തന്നെയും അദ്ദേഹത്തിന്‍റെ  മുന്‍പില്‍ ഇരുന്ന  ചോദ്യങ്ങള്‍ക്ക് മുഖാമുഖം ഉത്തരങ്ങള്‍ നല്‍കുവാനുള്ള ചങ്കുറപ്പ് ശ്രീമാന്‍ ട്രംപിന് ഇല്ലായിരുന്നു എന്നത് ദയനീയമായ ആയ ഒരു പരമാര്‍ത്ഥം  തന്നെ. അതിനുപകരം ഒരുപറ്റം അറ്റോണി മാരുടെ സഹായത്തോടെ എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങളാണ് ട്രംപ് നല്‍കിയത്. (കോണ്‍ഗ്രസ്    മുന്‍പാകെ നീണ്ട പതിനൊന്നു മണിക്കൂര്‍ അനായാസം ചോദ്യങ്ങെള ശ്രീമതി ഹിലരി ക്ലിന്റണ്‍ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന വസ്തുത  ഈ അവസരത്തില്‍ ഓര്‍ക്കുന്നു,)

തിരഞ്ഞെടുപ്പുവേളയില്‍ ഞാന്‍ ഭയങ്കര ഓര്‍മശക്തിയുള്ള ആളാണ് എന്ന് വീമ്പിളക്കിയിരുന്ന  ട്രംപ് മുള്ളറുടെ അന്വേഷണത്തോട് പ്രതികരിച്ചപ്പോള്‍ ഓര്‍മ്മ തീര്‍ത്തും നഷ്ടപ്പെട്ട്  ഒരു മാതിരി അംനേഷ്യ ബാധിച്ചവനെ പോലെയാണ് പെരുമാറിയിരുന്നത്. മുപ്പതില്‍പരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഓര്‍ക്കുന്നില്ല,  ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നില്ല എന്നുള്ള ഉത്തരങ്ങളാണ് ശ്രീമാന്‍ ട്രംപ്  മുള്ളാര്‍ക്ക്  നല്‍കിയത്.

രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതില്‍ ഒരിടത്തും മുള്ളര്‍ ട്രംമ്പിനെ  കുറ്റവിമുക്തനാക്കി എന്ന് പറഞ്ഞിട്ടില്ല;  തന്നെയുമല്ല  ഈ അന്വേഷണത്തെ വിഘാതം സൃഷ്ടിക്കാന്‍ ഉദകം വിധത്തിലുള്ള  പത്തോളം സന്ദര്‍ഭങ്ങള്‍ അല്ലെങ്കില്‍ സംഭവങ്ങള്‍ എണ്ണമിട്ടു റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വെള്ളപൂശുന്നത് നുള്ള്  പാഴ്‌വേലയാണ്,  വില്യം ബാര്‍ അറ്റോണി ജനറല്‍  എന്ന ഉത്തരവാദിത്തപ്പെട്ട പദവി ഏറ്റെടുത്തതിന് ശേഷം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. തന്‍റെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുന്നതിനുള്ള കുല്‍സിത ശ്രമത്തെ അമര്‍ഷത്തോടെ ശ്രീ മുള്ളര്‍ ഇതിനോടകംതന്നെ  ബാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള സത്യാവസ്ഥ മുള്ളര്‍ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരാകുന്ന അവസരത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

 2016 അമേരിക്കന്‍ പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍ റഷ്യ അനധികൃതമായി ഇടപെട്ടു എന്നും  അതിന്റെ   ഗുണഭോക്താവ് ട്രൂമ്പ് ആണെന്നും യാതൊരു അര്‍ത്ഥശങ്കക്കിം ഇട നല്‍കാതെ മുള്ളര്‍ തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടിത്തിയിട്ടുണ്ട്.   ട്രൂമ്പിന്റെ ക്യാമ്പയ്ഗന്‍ മാനേജര്‍ പോള്‍ മനഫോട് പോളിങ് വിശദാംശങ്ങള്‍ റഷ്യയുടെ മിലിറ്ററി ഇന്റെലിജിന്‍സ് മായി സ്ഥിരമായി പങ്കുവച്ചിരുന്നു എന്ന് മുള്ളര്‍ ടീം കണ്ടുപിടിച്ചിരുന്നു.   ഈ വസ്തുത വിരല്‍ചൂണ്ടുന്നത് എന്തിലേക്കെന്ന്
സാമാന്യ ബുദ്ദിമുള്ളവര്‍ക്ക് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ?
പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ  വിവിധ കമ്മറ്റികള്‍ നടത്തുന്ന  അന്വേഷണങ്ങള്‍  നിര്‍ബാധം തുടരണം.മുള്ളാര്‍ക്ക് സംശയധീതമായി
തെളിയിക്കാന്‍ സാധിക്കാഞ മേഖലകളില്‍ തുടര്‍ന്നുള്ള അന്വേഷണം?
 തീര്‍ത്തും അനിവാര്യമാണ്.    അമേരിക്കയിലെ ഒരു ധനകാര്യ സ്ഥാപനവും ട്രൂമ്പ്ഇന് പണം വായ്പ നല്‍കില്ല. എന്നാല്‍ റഷ്യയില്‍ നിന്നും ജര്‍മന്‍ ബാങ്കില്‍ നിന്നും പണം ലഭിക്കുന്നുണ്ട്. എന്താണ് അതിന്റെ രഹസ്യം? ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ട്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏതെങ്കിലുമൊരു ശത്രു രാജ്യം ഇനിയൊരിക്കലും അന്യായമായി കൈ കടത്തുവാന്‍ ഇട് വരാതിരിക്കുവാന്‍ തക്കവണ്ണം സകല പഴുതുകളും അടച്ച്    ആവശ്യം വേണ്ടുന്ന എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ഈ അന്വേഷണം?
സഹായകമാകും. അതിനാല്‍ത്തന്നെ എല്ലാ തടസ വാദങ്ങളേം
മറികടന്ന് അന്വേഷണം തുടര്‍നേ മതിയാവൂ

Join WhatsApp News
graham on impeachment 2019-05-05 13:33:42

Senator Lindsey Graham (R. SC), a staunch supporter, enabler and defender of embattled * Donald Trump, has some pretty strong opinions on removing the President from office, as Democrats in the House of Representatives have begun serious conversation about moving forward with impeachment proceedings against Trump.

Here is Graham had to say: “He encouraged people to lie for him. He lied. I think he obstructed justice. I think there’s a compelling case that he has, in fact, engaged in conduct that would be better for him to leave office than to stay in office.”

3 AM Tweets 2019-05-05 15:05:30
Of course ! rump tweets at 3 AM, that is 11 AM in Russia, That is the time he gets his orders from Russia.
No respect for any 2019-05-05 14:57:59

Barbara Res worked for Trump for 18 years as senior vice-president of the Trump Organization. In a recent interview with Olivia Nuzzi of the Daily Beast, she described Donald Trump’s rampant sexism, calling him “a supreme sexist” and a “megalomaniac.” Here’s Res in her own words:

“I had never heard him say ‘pussy’ before. I heard him say ‘fuck’ a million times. The way he said it—I just grab it—I was shocked at that, and then you know, when I took the time to put it into context, I said, ‘yeah, that’s right.’

He’s terribly sexist. He’s a womanizer for sure…He hired me for a specific reason: Because I was really good. And he told me, and he believed this, that women had to work harder and be smarter and were willing to work harder than men, and that’s what he wanted, and he had a couple of women working for him… ‘Men are better than women,’ he said, ‘but a good woman is better than 10 men.’ I think he thought I would take it as a compliment, and I think it was intended as a compliment.

He once said that, when his business was failing in the early ’90s, he blamed it on the fact that his executives did a bad job while he was off, in his words, ‘fucking women two and three at a time’—he said that!”

Res added “Now, I don’t think he respects anybody. I don’t think there’s a person alive that he respects, because he thinks he’s God.”

There you have it, from someone (a woman) who worked closely with Trump for nearly two decades: Trump is a massive sexist who thinks he’s God.

 

Bar can be Inside Bars 2019-05-05 15:15:10

It is long past time the public stopped hearing Mr. Barr’s views on how Mr. Mueller feels, and heard from the special counsel himself. The Justice Department should enable Mr. Mueller to speak publicly and under oath at the earliest opportunity. The special counsel should address not only his substantive findings on the president’s misbehaviour but also the attorney general’s manipulation of his work. Not just Mr. Trump should be held accountable for his actions. So should his attorney general. If he doesn't cooperate, Jail bars are waiting.


Mad man is Out 2019-05-05 15:42:42

Following the Sunday report that special counsel Robert Mueller has made “tentative” plans to appear before the House Judiciary Committee, President Donald Trump reacted by launching a furious Twitter rampage demanding Mueller not show up.

“After spending more than $35,000,000 over a two year period, interviewing 500 people, using 18 Trump Hating Angry Democrats & 49 FBI Agents – all culminating in a more than 400 page Report showing NO COLLUSION – why would the Democrats in Congress now need Robert Mueller…” Trump ranted.

He added: “to testify. Are they looking for a redo because they hated seeing the strong NO COLLUSION conclusion? There was no crime, except on the other side (incredibly not covered in the Report), and NO OBSTRUCTION. Bob Mueller should not testify. No redos for the Dems!”

trump voters 2019-05-05 16:52:26
Jared Kushner says Trump knows Republican voters are “Stupid and They’ll Buy” what he says, 
Sakav thomman 2019-05-06 07:41:27
And Biden or Kamala know dems are dumb donkey
Brain, they want defeat, defeat in 2020 !
സ്വതന്ത്രൻ 2019-05-06 12:44:10
 ഒരു നീചനും വേണ്ടി ജോലി ചെയ്യരുത് എന്നതിന് ഉദാഹരണമാണ് മൈക്കൽ കോവൻ. അയാളുടെ മൂന്ന് വർഷത്തെ ജയിൽവാസം ഇന്നാരംഭിക്കുകയാണ് . ഒരിക്കൽ അമേരിക്കയുടെ ഏറ്റവും വഷളനും, വൃത്തികെട്ടവനും, സ്ത്രീ പീഡകനും, മനുഷ്യരെ തട്ടിച്ചും വെട്ടിച്ചും പണം ഉണ്ടാക്കിയവനും, ശത്രുരാജ്യത്തെ സ്വന്തരാജ്യത്തെക്കാൾ കൂടുതൽ സ്നേഹിക്കുന്നവനും, ധർമ്മശാലകളിൽ കൂടി തട്ടിപ്പ് നടത്തി സ്വന്തം കേസുകൾ നടത്തിയവനും. റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കാം എന്ന് പറഞ്ഞു അനേകരുടെ കയ്യിൽ തട്ടിച്ചു പണം വാങ്ങിയ ഒരു റിയൽ 'കോൺമാൻ' അല്ലെങ്കിൽ ഉഡായിപ്പിന് വേണ്ടി വെടിയുണ്ട ഏൽക്കാൻ തയാറായ മൈക്കൽ കോവൻ പറഞ്ഞത്, 'ഞാൻ എന്റെ ജയിൽവാസം കഴിഞ്ഞുവരുമ്പോൾ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും, ഭിന്നിപ്പിന്റെയും, വര്ഗ്ഗെയതയുടെയും, സ്ത്രീ വിദ്വേഷത്തിന്റെയും സൂത്രധാരകനായ ഈ ചതിയന്റെ ഭരണം അവസാനിക്കുമായിരിക്കും " .   ഇത് അയാളുടെ പ്രത്യാശയാണ്. പക്ഷെ ഇതൊക്കെ കേട്ടിട്ടും 'തമ്പ് തമ്പ്' എന്ന് പറഞ്ഞു കുഴല് വായിക്കുന്ന മലയാളികൾ വളരെയാണ് . അമേരിക്കയിൽ ക്രിസ്ത്യാനികൾ എന്ന് പറഞ്ഞു നടക്കുന്ന മറ്റൊരു ഉടായിപ്പ് വർഗ്ഗം തമ്പിനെ, യേശുവിന് ശേഷം ക്രിസ്ത്യാനികളെ (മനുഷ്യരെയല്ല) രക്ഷിക്കാൻ ദൈവം അയച്ച പ്രവാചകനായി കാണുന്നു. ഈ പ്രവാചകന് ഏത് സ്ത്രീകളെ പീഡിപ്പിക്കാനുള്ള പ്രത്യേക അവകാശവും കൊടുത്തിട്ടുണ്ട് . പണ്ട് ഡേവിഡ് കൊറേഷ് യേശുവാണെന്നു പറഞ്ഞു കാലു കവച്ചു കൊടുത്ത അനേകം പേരും അവരുടെ കുട്ടികളും തീയിൽ വെന്തു മരിച്ചു .  
         ഇന്നിപ്പോൾ ഇതാ മറ്റൊരു പ്രവാചകൻ ജനിച്ചിരിക്കുന്നു . അയാളുടെ മുഖത്ത്, സീനായി മലയിൽ നിന്ന് പത്ത് കല്പനകളുമായി ഇറങ്ങി വന്ന മോസ്സസ്സിന്റെ മുഖത്തെ  ശോഭയുണ്ട്,  മറുരൂപ മലയിൽ കണ്ട യേശുവിന്റെ മുഖശോഭപോലത്തെ ശോഭയുണ്ട്  അയാൾക്ക് കള്ളനും കവർച്ചക്കാരനുമാണ് . അവന്റെ രണ്ടാംവരവ് കള്ളനെപ്പോലെ ആയിരിക്കും എന്നാണല്ലോ തിരുവചനം പറയുന്നത്. പാവം ജനങ്ങൾ എന്നും കഴുതകൾ. അവരുണ്ടോ അറിയുന്നു ഇത് ചെകുത്താൻറ് അവതാരമാണെന്ന് .  അത് തിരിച്ചറിയാൻ വയ്യാത്ത വിധം ചില മലയാളി വിഡ്ഢികളുടെ മനസ്സ് ഇരുണ്ടു പോയിരിക്കുന്നു . അവരിൽ ഒരുത്തൻ സ്ഥിരം ഹ്യൂസ്റ്റനിൽ നിന്ന് എഴുതുന്നു .  നിങ്ങളെപ്പോലെയുള്ളവർ അവിടെ ഉണ്ടെന്ന് അറിയുന്നത് വളരെ സന്തോഷം . അവിടെ ചിന്തിക്കുന്ന മലയാളികൾ ഉണ്ടല്ലോ നന്നായി .  നന്മയെ തിരിച്ചറിയുന്ന ഓര്ത്തെണെങ്കിലും ഉണ്ടെങ്കിൽ സൊദോം ഗോമോറയെ നശിപ്പിക്കിയില്ല എന്ന് പറഞ്ഞത് പോലെ ഹ്യുസ്റ്റൻ രക്ഷപ്പെടും . സന്തോഷം 

എല്ലാവരും ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വോട്ടു ചെയ്തു മൈക്കൽ കോവന്റെ ആഗ്രഹ നിവർത്തി വരുത്തണം . മാനസാന്തരം വന്ന ഒരു കള്ളൻ, മാനസാന്തരം വരാതെ നാട് ഭരിക്കുന്ന പെരുംകള്ളനെക്കാൾ എത്രയോ നല്ലവനാണ് . അവൻ ഇന്ന് പറുദീസയിൽ ദൈവത്തോടൊപ്പം കാണും 

ചിന്തിക്കുന്നവര്‍ 2019-05-06 14:16:04

More than 370 former federal prosecutors have signed on to a statement asserting Mueller’s findings would have produced obstruction charges against President Trump — if not for the office he held.

“Each of us believes that the conduct of President Trump described in Special Counsel Robert Mueller’s report would, in the case of any other person not covered by the Office of Legal Counsel policy against indicting a sitting President, result in multiple felony charges for obstruction of justice,” the former federal prosecutors wrote.". Dear Malayalees there is a blind ignorant man with dark glasses deceiving you with articles. throw him out of Houston Malayalee association.


What is he hiding? 2019-05-06 20:46:38

Treasury Secretary Steven Mnuchin on Monday denied a request from House Democrats for access to six years of President Donald Trump's personal tax returns.

"I am informing you now that the Department may not lawfully fulfill the Committee's request," Mnuchin wrote in his one-page letter, written in consultation with lawyers from the Department of Justice.
കുഞ്ഞവത 2019-05-06 23:47:07
ഹ! നിങ്ങടെ എതിരാളി എവിടെപ്പോയി ? കുന്തം .അയാള് എയ്ത്ത് നിർത്തിയോ ? 
ഒറ്റക്ക് കിടന്ന് കാലിക്കയായിരിക്കുന്നു .  ഇങ്ങള് കലക്കിക്കൊ . കുന്തം ഓടിച്ചു കയ്യിൽ കൊടുക്കണം . കുന്തം ഒടിഞ്ഞാൽ പിന്നെ ബോബി കുട്ടൻ മുങ്ങിക്കോളും . അപ്പ അങ്ങനെ . കൂടുതൽ എഴുതണം കേട്ടോ . കുന്തം ഒരാളെകുറിച്ചെഴുതുമ്പോൾ ഇങ്ങള് ഇരുപത്തി ഒന്ന് പേരെ കുറിച്ചെഴുതണം . ട്രംപിനെ നമ്മൾക്ക് വളയണം . ഇത്തവണ റഷ്യക്കാർക്കും രക്ഷിക്കാൻ പറ്റില്ല .പോക്കാണ് ഒരുപോക്ക് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക