രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് കാഞ്ചന 3. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം നാല് ദിവസംകൊണ്ട് 90 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്.