Image

തൃശൂരില്‍ ബൈക്ക്‌ യാത്രക്കാരെ ടിപ്പര്‍ ഉപയോഗിച്ച്‌ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊന്നു

Published on 24 April, 2019
തൃശൂരില്‍ ബൈക്ക്‌ യാത്രക്കാരെ ടിപ്പര്‍ ഉപയോഗിച്ച്‌ ഇടിച്ചു വീഴ്‌ത്തി വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചുവീഴ്‌ത്തി വെട്ടിക്കൊന്നു. ഇന്ന്‌ പുലര്‍ച്ചെ മുണ്ടൂരിലായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാസംഘമെന്നാണ്‌ പ്രാഥമിക നിഗമനം.

ശ്യാം , ക്രിസ്റ്റി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ടിപ്പര്‍ ഉപയോഗിച്ച്‌ ഇടിച്ച്‌ വീഴ്‌ത്തിയ ശേഷമാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക