Image

ടെസ്‌ല റോബോ ടാക്‌സികള്‍ ഒരു വര്‍ഷത്തിനകം അമേരിക്കയില്‍

ജയിംസ് വര്‍ഗീസ് Published on 23 April, 2019
ടെസ്‌ല റോബോ ടാക്‌സികള്‍ ഒരു വര്‍ഷത്തിനകം അമേരിക്കയില്‍
കാലിഫോര്‍ണിയ: പത്തുലക്ഷം സ്വയം ഓടുന്ന (ഡ്രൈവര്‍ ഇല്ലാത്ത) ടെസ്‌ല ടാക്‌സി കാറുകള്‍ അടുത്ത വര്‍ഷം മുതല്‍ റോഡില്‍ ഓടിത്തുടങ്ങുമെന്ന് ടെസ്‌ല കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഇലോണ്‍ മസ്ക ടെക്‌നോളജി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ അറിയിച്ചു.

അമേരിക്കയിലെ പ്രമുഖ ടാക്‌സി കമ്പനികളായ ഊബര്‍, ലിഫ്റ്റ് തുടങ്ങിയ കമ്പനികളുമായിട്ടുള്ള നേരിട്ട് മത്സരമായിരിയ്ക്കും ടെസ്‌ല റോബോ ടാക്‌സികള്‍ പുറത്തിറങ്ങുന്നതോടെ.
ലേഹെമാൗസെ

നിലവിലുള്ള ടെസ്‌ല കാര്‍ ഉടമകള്‍ക്കും ലീസിന് ടെസ്‌ല എടുത്തിരിക്കുന്നവര്‍ക്കും റോബോ ടാക്‌സികളില്‍ പങ്കാളികളായി പണമുണ്ടാക്കാം. കാറുടമ കാര്‍ ഉപയോഗിക്കാത്ത സമയത്ത് കാറുകള്‍ റോബോ ടാക്‌സികളായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്.

റോബോ ടാക്‌സികളായി തങ്ങളുടെ ടെസ്!ല കാറുകള്‍ ഉപയോഗിച്ചാല്‍ 30,000 ത്തോളം ഡോളര്‍ ഒരു വര്‍ഷം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ടെസ്‌ല അധികൃതരുടെ കണക്കുകള്‍. അടുത്ത വര്‍ഷം മുതല്‍ റോഡില്‍ ഓടിത്തുടങ്ങുമെന്ന് ടെസ്‌ല കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഇലോണ്‍ മസ്ക ടെക്‌നോളജി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ അറിയിച്ചു.

അമേരിക്കയിലെ പ്രമുഖ ടാക്‌സി കമ്പനികളായ ഊബര്‍, ലിഫ്റ്റ് തുടങ്ങിയ കമ്പനികളുമായിട്ടുള്ള നേരിട്ട് മത്സരമായിരിയ്ക്കും ടെസ്‌ല റോബോ ടാക്‌സികള്‍ പുറത്തിറങ്ങുന്നതോടെ.

നിലവിലുള്ള ടെസ്‌ല കാര്‍ ഉടമകള്‍ക്കും ലീസിന് ടെസ്‌ല എടുത്തിരിക്കുന്നവര്‍ക്കും റോബോ ടാക്‌സികളില്‍ പങ്കാളികളായി പണമുണ്ടാക്കാം. കാറുടമ കാര്‍ ഉപയോഗിക്കാത്ത സമയത്ത് കാറുകള്‍ റോബോ ടാക്‌സികളായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്.

റോബോ ടാക്‌സികളായി തങ്ങളുടെ ടെസ്!ല കാറുകള്‍ ഉപയോഗിച്ചാല്‍ 30,000 ത്തോളം ഡോളര്‍ ഒരു വര്‍ഷം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ടെസ്‌ല അധികൃതരുടെ കണക്കുകള്‍.

ടെസ്‌ല റോബോ ടാക്‌സികള്‍ ഒരു വര്‍ഷത്തിനകം അമേരിക്കയില്‍ടെസ്‌ല റോബോ ടാക്‌സികള്‍ ഒരു വര്‍ഷത്തിനകം അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക