Image

വടകരയിലും വയനാട്ടിലും ഏറ്റവും കൂടുതല്‍ പോളിങ്‌

Published on 23 April, 2019
വടകരയിലും വയനാട്ടിലും ഏറ്റവും കൂടുതല്‍ പോളിങ്‌


കൊച്ചി: സംസ്ഥാനത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പോളിങ്‌ ആരംഭിച്ച്‌ അഞ്ച്‌ മണിക്കൂറടുക്കുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്‌. 26.70 ശതമാനം ആണ്‌ സംസ്ഥാനത്ത്‌ ശരാശരി പോളിങ്‌ ശതമാനം. വടകര(23.37), വയനാട്‌(25.77 )മണ്ഡലങ്ങളിലാണ്‌ ഏറ്റവുമധികം പോളിങ്‌ രേഖപ്പെടുത്തിയത്‌.

സംസ്ഥാനത്ത്‌ 20 മണ്ഡലങ്ങളിലായി 2.6 കോടി വോട്ടര്‍മാരാണ്‌ ഇന്ന്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക