Image

ടോവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു:എടക്കാട് ബറ്റാലിയന്‍ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Published on 22 April, 2019
ടോവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു:എടക്കാട് ബറ്റാലിയന്‍ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

തീവണ്ടിയുടെ വിജയത്തിനുശേഷം ടോവിനോ തോമസും സംയുക്ത മോനോനും വീണ്ടും ഒന്നിക്കുന്ന 'എടുക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഫഹദ് ഫാസിലും പൃഥിരാജും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

റൂബി ഫിലിംസിന്റെയും കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ഡോ. ശ്രീകാന്ത് ഭാസിയും തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമ്മനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം ഒരുക്കുന്നത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക