ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില് ബസ് അപകടത്തില്‍പ്പെട്ട് 7 മരണം
Published on 21 April, 2019
ലക്നൗ: ഉത്തര്‍പ്രദേശിലെ
ആഗ്ര-ലക്നൗ എക്സ്പ്രസ് വേയില്‍ ബസ് അപകടത്തില്‍പ്പെട്ട് 7 മരണം.
ദേശീയപാതയില്‍ മെയിന്പൂരിക്കടുത്താണ് സംഭവം.
ബസ് എതിര്‍ദിശയില്‍ നിന്ന്
വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 34 ഓളം
യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള
ആഴുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല