Image

ജോമി സിറിയക് (29) ചിക്കാഗോയില്‍ നിര്യാതനായി

Published on 17 April, 2019
ജോമി സിറിയക് (29) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: മോനിപ്പള്ളി തേരാടിയേല്‍ സിറിയക്കിന്‍റെ മകന്‍ ജോമി സിറിയക് (29) നിര്യാതനായി.

സംസ്കാരം ചിക്കാഗോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. അമ്മ: മേരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക