Emalayalee.com - നിന്‍പാ നഴ്‌സിംഗ് കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാനുവറ്റില്‍
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

നിന്‍പാ നഴ്‌സിംഗ് കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാനുവറ്റില്‍

nursing ramgam 16-Apr-2019 ജോയിച്ചന്‍ പുതുക്കുളം
nursing ramgam 16-Apr-2019
ജോയിച്ചന്‍ പുതുക്കുളം
Share
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാനുവറ്റിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്. ഏഴു സി.ഇ ലഭിക്കുന്ന ഈ കോണ്‍ഫറന്‍സ് രാവിലെ 7 മണിക്ക് ബ്രോക്ക്ഫാസ്റ്റോടും രജിസ്‌ട്രേഷനോടുംകൂടി ആരംഭിച്ച് വൈകുന്നേരം 4.30-ന് അവസാനിക്കുന്നതാണ്.

'Transfermatium of Helth Care through Nursing Reserch'എന്ന തീമില്‍ നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ നഴ്‌സിംഗ് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഗവേഷണങ്ങളെ ആസ്പദമാക്കിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതാണ്.

നഴ്‌സസ്, നഴ്‌സ് പ്രാക്ടീഷണേഴ്‌സ്, നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് തുടങ്ങി നഴ്‌സിംഗ് മേഖലയിലുള്ള ഏവര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം
.

നഴ്‌സുമാരെ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉദ്യോഗപരിശീലനത്തിനും നിയമനത്തിനും ഈ അസോസിയേഷന്‍ മുന്‍കൈ എടുക്കുന്നു. ഹെല്‍ത്ത് ഫെയര്‍ നടത്തുക, സ്‌കോളര്‍ഷിപ്പ് നല്‍കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവ അസോസിയേഷന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു.

അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയില്‍ വഴിയും കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യാം. കോണ്‍ഫറന്‍സ് ദിവസവും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ (845 304 1580), ഡോ. അനു വര്‍ഗീസ് (508 740 7911), പ്രസന്ന ബാബു (718 619 3083), ഡോ. സിസി മാത്യു (845 709 0252), ലീന ആലപ്പാട്ട് (914 439 0783). വെബ്‌സൈറ്റ്:  www.ninpaa.com

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍
നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം
നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി
ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.
നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍
ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി
മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി
എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്
ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം
പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍
എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം
ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.
നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.
അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു
ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള
ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി
നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM