Image

വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന് ക​രു​തി സ്ത്രീ​ക​ളെ ഗ​ര്‍​ഭി​ണി​ക​ളാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​ത്: ദീ​പി​ക പ​ദു​ക്കോ​ണ്‍

Published on 13 April, 2019
വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന് ക​രു​തി സ്ത്രീ​ക​ളെ ഗ​ര്‍​ഭി​ണി​ക​ളാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​ത്: ദീ​പി​ക പ​ദു​ക്കോ​ണ്‍
വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന് ക​രു​തി സ്ത്രീ​ക​ളെ ഗ​ര്‍​ഭി​ണി​ക​ളാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് ദീ​പി​ക പ​ദു​ക്കോ​ണ്‍. ര​ണ്‍​വീ​ര്‍ സിം​ഗു​മാ​യു​ള്ളി വി​വാ​ഹ ശേ​ഷം താ​രം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​ധ​ത്തി​ല്‍ ബോ​ളി​വു​ഡി​ല്‍ ച​ര്‍​ച്ച​ക​ള്‍ പ​ര​ന്നി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി ആ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. 

"വി​വാ​ഹി​ത​യാ​യി എ​ന്ന ഒ​റ്റ​ക്കാ​ര​ണം കൊ​ണ്ടാ​ണ് ആ​ളു​ക​ള്‍ അ​മ്മ​യാ​കു​ന്ന​തി​നെ കു​റി​ച്ച്‌ ചോ​ദി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ള്ള പ​ല സു​ഹൃ​ത്തു​ക്ക​ളും ഇ​തി​നെ​ക്കു​റി​ച്ച്‌ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞു എ​ന്ന കാ​ര​ണം കൊ​ണ്ട് സ്ത്രീ​ക​ളെ ഗ​ര്‍​ഭി​ണി​ക​ളാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​ത്. അ​ത് ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ല്‍ സം​ഭ​വി​ക്കേ​ണ്ട​താ​ണ്. ആ ​അ​വ​സ്ഥ​യി​ല്‍ കൂ​ടി ക​ട​ന്നു പോ​കു​വാ​ന്‍ അ​വ​രെ നി​ര്‍​ബ​ന്ധി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സം​ഭ​വി​ക്കേ​ണ്ട​ത് സ​മ​യ​ത്ത് സം​ഭ​വി​ച്ചു​കൊ​ള്ളും'. ദീ​പി​ക പ​റ​ഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക