Image

കെ.എം. മാണിക്ക് അമേരിക്കന്‍ മലയാളിയുടെ ആദരാഞ്ജലി

Published on 12 April, 2019
കെ.എം. മാണിക്ക്  അമേരിക്കന്‍ മലയാളിയുടെ ആദരാഞ്ജലി
അന്തരിച്ച കെ.എം. മാണി സാറിനു അമേരിക്കന്‍ മലയാളി വര്‍ക്കി ഏബ്രഹാം ആദരാഞ്ജലി അര്‍പ്പിക്കുന്നു
മാണി സാറും കുടുംഏബ്രഹാം വിയോഗ വാര്‍ത്ത അറിഞ്ഞാണു ന്യു യോര്‍ക്കില്‍ നിന്നു സംസ്‌കാരത്തിനെത്തിയത്. രോഗശയ്യയിലായിരുന്ന മാണി സാറിനെ ഒരാഴ്ച മുന്‍പും സന്ദര്‍ശിച്ചിരുന്നു 
കെ.എം. മാണിക്ക്  അമേരിക്കന്‍ മലയാളിയുടെ ആദരാഞ്ജലി കെ.എം. മാണിക്ക്  അമേരിക്കന്‍ മലയാളിയുടെ ആദരാഞ്ജലി കെ.എം. മാണിക്ക്  അമേരിക്കന്‍ മലയാളിയുടെ ആദരാഞ്ജലി
Join WhatsApp News
അച്ചുമാമന്‍ ഓണ്‍ മാണി 2019-04-12 14:15:02
https://www.facebook.com/georgethomas.korachen/videos/876361952709063/
ഇ വിഡിയോ കാണുക. അച്ചുമാമന്‍ എബൌട്ട്‌ മാണി 
പ്രാഞ്ചി 2019-04-12 15:28:38
എന്നാലും അമേരിക്കയിൽ നിന്നും ഒറ്റ ഒരുത്തനും വന്നില്ലല്ലോ എന്ന് നാട്ടുകാർക്ക് പറയാൻ ഇടകൊടുത്തില്ലല്ലോ. ഞങ്ങടെ മാനം കാത്തതിന് വളരെ നന്ദി ശ്രി വർക്കി അബ്രഹാം. പിന്നെ ഇതുപോലെ ഒക്കെ ഫോട്ടോ കാണുമ്പോൾ ചിലർ അസ്സൂയകൊണ്ടു പ്രാഞ്ചിയേട്ടൻ എന്നൊക്കെ പറയും  അതൊന്നും കാര്യമാക്കരുത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക