Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 11 April, 2019
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും  കോര്‍ത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
വര്‍ണ്ണകാഴ്ച്കള്‍ ഒരുക്കിയ   ചെറി ബ്ലോസം ഫെസ്റ്റിവല്‍ ദൃശ്യങ്ങള്‍ കാണാന്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ പതിനായിരങ്ങള്‍ .
ബോയിങ് 737  മാക്‌സ്  8  വിമാനങ്ങളുടെ പരിശോധന തുടരും, സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും ആഴ്ചകള്‍ .
ഹോളി വൂഡില്‍ നിന്ന് 'മെന്‍ ഇന്‍ ബ്ലാക് ഇന്റര്‍നാഷണല്‍ 'പുതിയ ചിത്രം  പ്രദര്‍ശനത്തിനെത്തുന്നു .
ഫൊക്കാന യുടെ പത്തൊന്‍പതാം കണ്‍വെന്‍ഷന്റെ ഔദ്യോഗിക റെജിസ്‌ട്രേഷന്‍
കിക്ക് ഓഫ് അറ്റ്‌ലാന്റിക് സിറ്റി യിലെ  ഡാലീസ് കാസിനോ  റിസോര്‍ട്ടില്‍ വെച്ച് നടന്നു .
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ  പ്രവര്‍ത്തനോല്‍ഘാടനം
ചിക്കാഗോ യില്‍ സിനിമാതാരം ലാലു അലക്‌സ് നിര്‍വഹിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍  രാജു പള്ളത്ത് 732 429 9529. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക