Image

ജയാ ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച്‌ ഐശ്വര്യ റായ്

Published on 11 April, 2019
ജയാ ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച്‌ ഐശ്വര്യ റായ്
വിശേഷങ്ങള്‍ അറിയുന്നതിനൊപ്പം താരകുടുംബത്തെ കുറിച്ച്‌ ഗോസിപ്പുകള്‍ ഇറക്കുന്നതും പതിവാണ്. ബച്ചന്‍ കുടുംബത്തെ കുറിച്ച്‌ സ്ഥിരമായി കേള്‍ക്കുന്ന ഗോസിപ്പാണ് ഐശ്വര്യ റായിയും ജയ ബച്ചനും തമ്മില്‍ അമ്മായിഅമ്മ മരുമകള്‍ പോരാണെന്ന്. എന്നാല്‍ ഇരുവരും നല്ല സ്‌നേഹമുളള അമ്മായിഅമ്മയും മരുമകളുമാണ്.ഇപ്പോഴിതാ ആരാധകര്‍ക്കായി ഐശ്വര്യറായി ജയാബച്ചനും ഒപ്പമുളള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രമിലാണ് ജയാബച്ചനും മകള്‍ ആരാധ്യ ബച്ചനും ഒപ്പമുള്ള ചിത്രമാണ് ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഞങ്ങള്‍ എപ്പോഴും സന്തോഷത്തിലാണെന്നും ഐശ്വര്യ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക