Image

ലീലാമ്മ വയലറക്കകത്ത് (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 10 April, 2019
ലീലാമ്മ വയലറക്കകത്ത് (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്.  ലീലാമ്മ വയലറക്കകത്ത് (89) ഏപ്രില്‍ ഒന്‍പതാം തീയതി പുലര്‍ച്ചെ മൂന്നു മണിക്കു് വാര്‍ദ്ധകൃ സഹജമായ അസുഖത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലുള്ള ബ്രൂക്കിലിനില്‍ നിര്യാതയായി.

പരേതനായ മാധവന്‍ പിള്ളയുടെ സഹധര്‍മ്മിണിയും , രമണീ ഗോപാലക്കൃഷ്ണപിള്ള, സുശീല വിജയന്‍ പിള്ള, പരേതനായ ഗോപാലകൃഷണപിള്ള എന്നിവരുടെ മാതാവുമാണ് പരേത.

 മരുമക്കള്‍: ഷൈലജ ആലപ്പുഴ, ഗോപാലകൃഷ്ണപിള്ള റാന്നി, വിജയന്‍ അര്‍ജ്ജുനന്‍പിള്ള പത്തനംതിട്ട .

ഏപ്രില്‍ പതിനൊന്ന് വ്യാഴാഴ്ച പൊതുദര്‍ശനത്തിനു ശേഷം 61 - 40  Mt Olivet Cresent , Middle village, NY ലുള്ള Fresh pond Crematory യില്‍ ശവസംസകാരം നടക്കുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്ക്: മധു പിള്ള, 917 440 8995, രാജേഷ് പിള്ള: 917 440 5578

ലീലാമ്മ വയലറക്കകത്ത് (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക