Image

കെ.എം മാണിയുടെ വിയോഗത്തില്‍ പയനിയര്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി

Published on 10 April, 2019
കെ.എം മാണിയുടെ വിയോഗത്തില്‍   പയനിയര്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി
കേരള രാഷ്ട്രീയത്തില്‍  അര നൂറ്റാണ്ടിലപ്പുറം നിറഞ്ഞു നിന്ന  മുന്‍മന്ത്രി കെ എം മാണിയുടെ വിയോഗത്തില്‍ ന്യൂ യോര്‍ക്കിലെ ആദ്യകാല പ്രവാസികളുടെ സംഘടനയായ പയനിയര്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി.  കേരളീയര്‍ക്കു ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ്  കെ എം മാണിഎന്ന് അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടു അംഗങ്ങള്‍ അനുസ്മരിച്ചു.  ക്ലബ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ്ജ്, സെക്രട്ടറി തോമസ് റ്റി ഉമ്മന്‍, വി എം ചാക്കോ, ജോസഫ് വി തോമസ്, കോശി ഉമ്മന്‍, മേരി ഫിലിപ്പ്, ജേസണ്‍ ജോസഫ്, ജോര്‍ജ് പറമ്പില്‍, തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

കെ.എം മാണിയുടെ വിയോഗത്തില്‍   പയനിയര്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി
കെ.എം മാണിയുടെ വിയോഗത്തില്‍   പയനിയര്‍ ക്ലബ് അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മുതലചേട്ടൻ 2019-04-10 07:57:43
സ്വന്തം അപ്പനും അമ്മേം ചത്താൽ ഞെട്ടാത്തവന്മാരും കരയാത്തവരും ഒരു രാഷ്ട്രീയാക്കാരൻ മരിക്കുമ്പോൾ ഞെട്ടുകയും കരയുകയും ചെയ്യുന്നത് കാണുമ്പോൾ, എന്റെ കണ്ണീരിന് എന്ത് വില?  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക