Image

കെ.വി. ജോസഫ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ജീമോൻ റാന്നി Published on 09 April, 2019
കെ.വി. ജോസഫ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ഫിലാഡല്‍ഫിയ: കോന്നി കുന്നത്തുകോയിക്കല്‍ കെ.വി.ജോസഫ് ( 89 വയസ്സ്) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ പരേതയായ ശോശാമ്മ ജോസഫ് (കോന്നി വഞ്ചിപ്പാറ കുടുംബാംഗം)

മക്കള്‍ : മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗവും ഭദ്രാസന ഇടവക മിഷന്‍ മുന്‍ ട്രഷററുമായ വര്‍ഗീസ് .കെ.ജോസഫ് (ഷാജി) , ഷൈനി, ഷൈല (എല്ലാവരും ബക്സ് കൗണ്ടി, ഫിലാഡല്‍ഫിയ)

മരുമക്കള്‍ : ലിസി , പൊന്നച്ചന്‍, അനില്‍ (എല്ലാവരും ബക്സ് കൗണ്ടി, ഫിലാഡല്‍ഫിയ)

കൊച്ചുമക്കള്‍: ഷാലി, ഷാനി, സ്‌നേഹ, സാറ, മെല്‍വിന്‍, മിഷാല്‍, അലന്‍, അനീറ്റ

പൊതുദര്‍ശനം : ഏപ്രില്‍ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍ (1085, Camp Hill Road, Fort Washington, PA 19034)

സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 നു ശനിയാഴ്ച രാവിലെ 9 മണിയ്ക്കു ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതും ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം സെന്റ് ജോണ്‍ ന്യൂമാന്‍ സെമിത്തേരിയില്‍ (3792, County Line Road, Chalfont, PA 18914)

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി - 267 261 8965 / 215 822 2621
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക