Image

ക്ഷേത്രം ഏറ്റെടുക്കല്‍: ഉത്രാടം തിരുനാളിന്റെ ഹര്‍ജി ഇന്ന്‌ പരിഗണിക്കും

Published on 06 July, 2011
ക്ഷേത്രം ഏറ്റെടുക്കല്‍: ഉത്രാടം തിരുനാളിന്റെ ഹര്‍ജി ഇന്ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നല്‌കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും. ജസ്റ്റീസ്‌ ആര്‍.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ കേസ്‌ പരിഗണിക്കും. ഈ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടു കേണല്‍ ജി.വി. രാജയുടെ മകന്‍ രാമവര്‍മ ഇന്നലെ പ്രത്യേക ഹര്‍ജി നല്‌കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക