Image

കണ്‌ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി

Published on 21 April, 2012
കണ്‌ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി
തിരുവനന്തപുരം: കണ്‌ടെയ്‌നറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടികൂടി. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കസ്റ്റംസ് വിഭാഗം കയറ്റി അയച്ച കണ്‌ടെയ്‌നറുകളില്‍ നിന്നാണ് 727 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. അമരവിള ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക