Image

ജേക്കബ് പീടികയില്‍ ഷിക്കാഗോയില്‍ (30) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 06 April, 2019
ജേക്കബ് പീടികയില്‍ ഷിക്കാഗോയില്‍ (30) നിര്യാതനായി
ഷിക്കാഗോ: ജിമ്മി - ഫിലോമിന ദമ്പതികളുടെ (Former Owners of JP Electronics  Devon Ave) പുത്രന്‍ ജേക്കബ് പീടികയില്‍ (30) ഷിക്കാഗോയില്‍ നിര്യാതനായി. ജോസഫ്, ആന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ആന്റണി സഹോദരീ ഭര്‍ത്താവും, സോഫിയ സോഹദരി പുത്രിയുമാണ്.

പൊതുദര്‍ശനം ഏപ്രില്‍ 12-നു വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ കൊളോണിയന്‍ ഫ്യൂണറല്‍ ഹോമിലും (Colonial Funeral Home, 8125 Golf Road, Niles), സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 13-നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചിലും (St. Peters Catholic Church, Skokie) തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ ( Mary Hill Cemetery, 8600 Milwaukee Ave, NIles) നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക