Image

മേരിക്കുട്ടി വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതയായി.

ജീമോന്‍ റാന്നി Published on 06 April, 2019
മേരിക്കുട്ടി വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതയായി.
ഹൂസ്റ്റണ്‍ : ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പുളിക്കമഠത്തില്‍ പരേതനായ പി.ജി. വര്‍ഗീസിന്റെ  (ബേബി  സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ,ചെന്നൈ) ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ( കുഞ്ഞമ്മ   75 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതയായി. 

പരേത തിരുവല്ല തോലശ്ശേരി പെരുമ്പള്ളിക്കാട്ട് പരേതരായ പി.വി.ജോണ്‍  ഏലിയാമ്മ ദമ്പതികളുടെ മകളാണ്. 

മക്കള്‍ : സജി(കൊച്ചി), സുജ (ഷിക്കാഗോ) സ്വീറ്റി (ഹൂസ്റ്റണ്‍) 
മരുമക്കള്‍ : സാറ(കൊച്ചി), പാസ്റ്റര്‍ അനീഷ് കരിങ്ങാട്ട് (ഷിക്കാഗോ) ബോബി (ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: എലിസബേത്ത്, ജോഷ്വ, ബ്ലെസി, ബ്യൂട്ടി.    
സഹോദരങ്ങള്‍: പരേതനായ ജോയ് (തിരുവല്ല ) സണ്ണി (ചെന്നൈ)കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍) ചെല്ലമ്മ (ഡാളസ് ) പൊന്നമ്മ (ഡാളസ്) 

പൊതുദര്‍ശനം : ഏപ്രില്‍  12 നു വെള്ളിയാഴ്ച   വൈകുന്നേരം 6  മുതല്‍  9 വരെ   സ്റ്റാഫോര്‍ഡ് ലിവിങ് വാട്ടേഴ്‌സ് ചര്‍ച്ചില്‍  ( 845, ടമേളളീൃറവെശൃല ഞീമറ, ടമേളളീൃറ, ഠത 77477)   

 
സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍  13 നു ശനിയാഴ്ച  രാവിലെ  9 മണിയ്ക്കു     സ്റ്റാഫോര്‍ഡ് ലിവിങ് വാട്ടേഴ്‌സ് ചര്‍ച്ചില്‍.  ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം 
റിച്ച് മോണ്ട്  മര്‍ഫി ജോണ്‍സ് സെമിത്തേരിയില്‍ 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
  
ബോബി 281 261 0838/ 832 885 8735
പാസ്റ്റര്‍ അനീഷ്  847 912 1999
സജി   91 944 798 448 (ഇന്ത്യ) 


മേരിക്കുട്ടി വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക