Image

ടൈറ്റസ് മാത്യു ന്യൂജേഴ്സിയില്‍ നിര്യാതനായി

ജിനേഷ് തമ്പി Published on 05 April, 2019
ടൈറ്റസ് മാത്യു ന്യൂജേഴ്സിയില്‍ നിര്യാതനായി
ന്യൂജേഴ്സി: അടൂര്‍ (ആനന്ദപ്പള്ളി) പ്ലാവിള കുടുംബാംഗം ടൈറ്റസ് മാത്യു (51 ) ന്യൂജേഴ്സിയില്‍ നിര്യാതനായി. മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് പള്ളി ഇടവകാംഗമാണ്.

ഭാര്യ സുജ. എലീജ മാത്യു , തിമോത്തി മാത്യു എന്നിവര്‍ മക്കളാണ്

പള്ളിയിലെ ദൈനം ദിന കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ടൈറ്റസ് മാത്യുവിന്റെ നിര്യാണത്തില്‍ ഇടവക വികാരി റവ ഫാ : ബാബു. കെ മാത്യു അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി

ഏപ്രില്‍ 6 , ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെയും , ഏപ്രില്‍ 7 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെയുമാണ് ന്യൂജേഴ്‌സിയിലെ മിഡ് ലാന്‍ഡ് പാര്‍ക്ക് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (497, Godwin Avenue, Midland Park , NJ) വ്യൂയിങ്ങ്  

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 8 , തിങ്കളാഴ്ച രാവിലെ 9 am-നു  മിഡ് ലാന്‍ഡ് പാര്‍ക്ക് സൈന്റ്‌റ് സ്റ്റീഫന്‍സ് പള്ളിയിലും, സംസ്‌കാരം റിഡീമെര്‍ (90, Chapel Road, Mahwah, New Jersey 07430) സെമിത്തേരിയിലും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക :

റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജെറീഷ് വര്‍ഗീസ് (201 621 1003 )
ട്രെഷറര്‍ : ജോസ് തോമസ് (201 983 9025 )

ടൈറ്റസ് മാത്യു ന്യൂജേഴ്സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക