Image

ഇത്രമാത്രം: ബിജുമേനോന്‍, ശ്വേത പ്രധാന താരങ്ങള്‍

Published on 21 April, 2012
ഇത്രമാത്രം: ബിജുമേനോന്‍, ശ്വേത പ്രധാന താരങ്ങള്‍
കെ. ഗോപിനാഥന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം `ഇത്രമാത്രം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിച്ചു. ട്രയാങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ. സന്തോഷ്‌കുമാര്‍, എ.ഐ. ദേവരാജ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മിക്കുന്ന ചിത്രത്തില്‍ ബിജുമേനോന്‍, ശ്വേത മേനോന്‍ എന്നിവരാണ്‌ പ്രധാന നായികാ നായകന്മാര്‍. നെടുമുടി വേണു, പി.കെ. ശ്രീരാമന്‍, പ്രകാശ്‌ ബാരെ, അനൂപ്‌ ചന്ദ്രന്‍, സജിത മഠത്തില്‍, തഷി ഭരദ്വാജ്‌, വിനു ജോസഫ്‌, റോയ്‌സണ്‍ പി.എസ്‌., മാസ്റ്റര്‍ മനു, കെ.പി.എ.സി.ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു. കഥ കല്‌പറ്റ നാരായണന്‍, ഗാനരചനറഫീഖ്‌ അഹമ്മദ്‌.
ഇത്രമാത്രം: ബിജുമേനോന്‍, ശ്വേത പ്രധാന താരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക