Image

രഞ്ജിത്ത് ജോര്‍ജ്, 34, ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Published on 04 April, 2019
രഞ്ജിത്ത് ജോര്‍ജ്, 34, ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: തൊടുപുഴ മുതലക്കോടം അറക്കല്‍ കുടുംബാംഗം രഞ്ജിത്ത് ജോര്‍ജ് (34) ഹ്രുദയാഘാതത്തെത്തുടര്‍ന്നു ജഴ്‌സി സിറ്റി മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. പോളാരിസ് ടെക്‌നോളജീസില്‍ ടെക്ക്‌നിക്കല്‍ ലീഡ് ആയിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണു എച്ച്-1 വിസയില്‍ എത്തിയത്.
ഭാര്യ അനുരൂപ ജോര്‍ജ്. മൂന്നരയും രണ്ടും വയസുള്ള രണ്ടു കുട്ടികളുണ്ട്.
സംസ്‌കാരം നാട്ടില്‍ നടത്തും 
രഞ്ജിത്ത് ജോര്‍ജ്, 34, ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
Baiju 2019-04-05 08:32:15
Heartfelt condolences 🙏🏻🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക