Image

ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥിത്വം, സുമിത്രയ്ക്ക് പറയാനുണ്ട് ചിലത്...

Published on 04 April, 2019
ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥിത്വം, സുമിത്രയ്ക്ക് പറയാനുണ്ട് ചിലത്...

ഇന്‍ഡോര്‍: കഴിഞ്ഞ 30 വര്‍ഷമായി മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലം അറിയപ്പെടുന്നത് സുമിത്രാ മഹാജന്റെ പേരിലാണ്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ തവണ മത്സരിച്ചവരില്‍ ഒരാളായ സുമിത്ര ഒരേ മണ്ഡലത്തില്‍ നിന്നും ഒരേ പാര്‍ട്ടി ടിക്കറ്റില്‍ എട്ടു തവണ വിജയിച്ചതിന് ലിംക ബുക്ക് ഒഫ് റെക്കാഡില്‍ ഇടം നേടിയിട്ടുണ്ട്. ബി.ജെ.പിയുടെ ഏറ്റവും ശക്തയായ വനിതാ സാന്നിദ്ധ്യം. ഇപ്പോള്‍ ലോക്സഭാ സ്പീക്കര്‍. എന്നാല്‍, അതൊന്നുമല്ല, ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്‍ഡോറില്‍ നിന്ന് ഇക്കുറി സുമിത്രയ്ക്ക് സീറ്റില്ലേ.. അഭ്യൂഹം പരക്കുകയാണ്.

കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ബി.ജെ.പി പരിപാടിയില്‍ നിന്നും സുമിത്ര വിട്ട് നിന്നിരുന്നു. സീറ്റ് നല്‍കാത്തതിന്റെ അതൃപ്തി കാരണമാണെന്നാണ് അതോടെ വാര്‍ത്തകള്‍ പ്രചരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക