Image

കാജല്‍ അഗര്‍വാള്‍ ചിത്രം സീതയുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്

Published on 02 April, 2019
കാജല്‍ അഗര്‍വാള്‍ ചിത്രം സീതയുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്
കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസ് ആണ് നായകന്‍. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സീത. സോനു സൂദ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക