Image

മോദിക്ക് ചരിത്രം അറിയില്ല; ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമാണെന്ന് പി.സി ചാക്കോ

Published on 30 March, 2019
മോദിക്ക് ചരിത്രം അറിയില്ല; ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമാണെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. ഗാന്ധി കുടുംബം ഇന്ത്യയിലെ ആദ്യ കുടുംബമാണെന്ന് പി.സി. ചാക്കോ പറഞ്ഞു. ഗാന്ധി കുടുംബത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയിലെ ആദ്യകുടുംബമായ ഗാന്ധികുടുംബത്തെ സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെറ്റായ അഭിപ്രായമാണുള്ളതെന്നും പി.സി. ചാക്കോ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയിലെ ആദ്യകുടുംബത്തെക്കുറിച്ച്‌ തെറ്റായ അഭിപ്രായമാണുള്ളത്. ഇന്ത്യയിലെ ആദ്യകുടുംബം ശരിക്കും ഇന്ത്യയിലെ ആദ്യകുടുംബം തന്നെയാണ്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു- ചാക്കോ വ്യക്തമാക്കി.

'പ്രധാനമന്ത്രി ബഹിരാകാശത്തെ ഇന്ത്യന്‍നേട്ടത്തെ സംബന്ധിച്ച്‌ ഏറെ സംസാരിച്ചിരുന്നു.എന്നാല്‍ ഇന്ത്യയെ ഇന്നത്തെനിലയിലെത്തിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആസൂത്രണവും നേതൃപാടവുമാണ്. നരേന്ദ്രമോദിക്ക് ചരിത്രമറിയില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ എന്തായിരുന്നു ഇവിടത്തെ അവസ്ഥ ഹരിതവിപ്ലവത്തിലൂടെയും ധവളവിപ്ലവത്തിലൂടെയും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചത് നെഹ്റുവിന്റെ കാലത്താണ്. അതിനാല്‍ നെഹ്റുവിന്റെയും ഗാന്ധി കുടുംബത്തിന്റെയും സംഭാവനകള്‍ മായ്ച്ചുകളയാനാകില്ല- പി.സി. ചാക്കോ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Victor 2019-03-30 11:34:23
A very funny.  History about India have a lot.
Mahatma Ghandi family
ok; but other few Gandhi  families present survivors are
ITALIAN Maathamma, half Italian Pappu and Kinky only. So here
the question is that whether PM Modi knows the history or not??? Here "RELIGIOUS PREJUDIES/DISCRIMATION" have not value at all.
Anthappan 2019-03-30 12:06:43
Worry about your children if you are in USA. Who knows how our next generation is going to be . Could be half Indian-White, Indian-Black, Indian-Mexican, Indian-Filipino, gay-gay, lesbian-lesbian and it gose on.  So it is ludicrous to talk about hereditary and arranged marriage. Nowadays, the trend is to have a leader like Trump (Three marriages and 20 concubines)  Putin (divorced) Kim, (Killed his brother and uncle) Modi (divorced)  and people love them.  They find Jesus, Krishna, Buddha and all gods in them. Le us move on Victor..  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക