Image

ഐറയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 27 March, 2019
ഐറയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐറ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 28 -ന് പ്രദര്‍ശനത്തിന് എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക