Image

വി.സി. മാത്യു (ബേബി, 91) നിര്യാതനായി

Published on 26 March, 2019
വി.സി. മാത്യു (ബേബി, 91) നിര്യാതനായി
അയിരൂര്‍: ഇടപ്പാവൂര്‍ വാനേത്ത് വലിയപറന്പത്ത് വി.സി. മാത്യു (ബേബി  91) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ.

മക്കള്‍: എമിലി (സൗത്ത് ആഫ്രിക്ക), ജേക്കബ് മാത്യു (കാനഡ). മരുമക്കള്‍: വര്‍ഗീസ് മാമ്മന്‍ (സൗത്ത് ആഫ്രിക്ക), സൈജ ജേക്കബ് (കാനഡ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക