ന്യൂഡല്‍ഹി:
ബി.ജെ.പി സ്‌ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെ നരേന്ദ്ര മോദി-അമിത് ഷാ സഖ്യം വെട്ടിനിരത്തി. തെരഞ്ഞെടുപ്പില്‍ ഇനി
മത്സരിക്കേണ്ട
നേരിട്ട്? അറിയിക്കാന്‍പോലും മാന്യത കാട്ടാതെ ദൂതന്‍വഴി
അറിയിച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി രാംലാലിനോട് പ്രതികരിച്ചതായാണ്
വിവരം.
സിറ്റിങ് എം.പി എന്ന നിലയിലാണ് മത്സരിക്കാന്‍ തയാറെടുത്തത്.
'അവര്‍ക്കെന്നെ അഭിമുഖീകരിക്കാന്‍ എന്താണ് പേടി'യെന്ന് ജോഷി ചോദിച്ചതായി
പറയുന്നു.
2014ല്‍ മോദിക്ക്‌മത്സരിക്കാനായി വാരാണസി വിട്ടുകൊടുത്തത്‌ജോഷിയാണ്.