Image

ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടുത്തം

Published on 20 April, 2012
ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.10 ഓടെയാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല. പതിനെട്ടോളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക