എന്റെ ശവകുടീരത്തില്‍ വന്നുനിന്ന് കരയരുത് (കവിത: മേരി എലിസബത്ത് ഫ്രൈയ് (വിവര്‍ത്തനം: ജോസഫ് നമ്പിമഠം)
SAHITHYAM
24-Mar-2019
SAHITHYAM
24-Mar-2019

എന്റെ ശവകുടീരത്തില്‍ വന്നുനിന്ന് കരയരുത്
ഞാന്‍ അവിടെയില്ല, ഞാന്‍ ഉറങ്ങുന്നില്ല
ഞാന്‍, ആയിരം ചിറകുകളുള്ള വീശുന്ന കാറ്റാണ്
ഞാന്‍ അവിടെയില്ല, ഞാന്‍ ഉറങ്ങുന്നില്ല
ഞാന്‍, ആയിരം ചിറകുകളുള്ള വീശുന്ന കാറ്റാണ്
മഞ്ഞുപാളികളുടെ മേല്‍ മിന്നുന്ന വജ്രത്തിളക്കമാണ്
വിളഞ്ഞ ധാന്യമണികളിലെ സൂര്യവെളിച്ചമാണ്
മൃദുവായി പൊഴിയുന്ന ശരത് കാല മഴയാണ്
പ്രശാന്തമായ പ്രഭാതത്തില്‍ നിങ്ങള്‍ ഉണരുന്‌പോള്‍
നിശബ്ദം വട്ടമിട്ടു പറക്കുന്ന പക്ഷികളുടെ
ചിറകിന്റെ ഊര്‍ജമാണ് ഞാന്‍
ഇരുട്ടില്‍ മിന്നുന്ന കൊച്ചു നക്ഷത്രങ്ങളാണ്
എന്റെ ശവകുടീരത്തില്‍ വന്നുനിന്ന്
കണ്ണീര്‍ പൊഴിക്കരുത്
ഞാന്‍ അവിടെയില്ല, ഞാന്‍ മരിച്ചിട്ടില്ല

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

പ്രത്യേകിച്ചും ഈ വരികൾ
മഞ്ഞുപാളികളുടെ മേല്‍ മിന്നുന്ന വജ്രത്തിളക്കമാണ്
വിളഞ്ഞ ധാന്യമണികളിലെ സൂര്യവെളിച്ചമാണ്
മൃദുവായി പൊഴിയുന്ന ശരത് കാല മഴയാണ്