Image

ഓസ്‌ട്രേലിയയില്‍ ഭൂചലനം; ആളപായമില്ല

Published on 20 April, 2012
ഓസ്‌ട്രേലിയയില്‍ ഭൂചലനം; ആളപായമില്ല
കാന്‍ബറ: ഓസ്‌ട്രേലിയ തലസ്ഥാനമായ കാന്‍ബറയില്‍ ഭൂചലനം. ഇന്നു രാവിലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. കാന്‍ബറയ്ക്കു 40 കിലോമീറ്റര്‍ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ജനലുകളും പാത്രങ്ങളും മറ്റും ഭൂചലനത്തില്‍ കുലുങ്ങി.അതേസമയം, ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക